English | മലയാളം

2026 തിറമഹോത്സവം: ജനുവരി 1, 2, 3 (1201 ധനു 17,18,19)

ഞങ്ങളെ എങ്ങനെ ബന്ധപ്പെടാം

ശ്രീ കുന്നത്ത് ഭവൂർ കരിങ്കാളി ക്ഷേത്രത്തിലേക്ക് കണ്ണൂരിലെ പ്രധാന യാത്രാ കേന്ദ്രങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്:

  • കണ്ണൂർ റെയിൽവേ സ്റ്റേഷൻ: 2.8 കി.മീ
  • കണ്ണൂർ ബസ് സ്റ്റാൻഡ്: 3 കി.മീ
  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം: 28 കി.മീ

ശ്രീ കുന്നത്ത് ഭാവൂർ കരിങ്കാളി ക്ഷേത്രം, ചാലാട്, കണ്ണൂർ – 670014

ക്ഷേത്രം തുറക്കുന്ന സമയം

വാർഷിക തിരുമഹോത്സവത്തിനും മറ്റ് ഉത്സവ ദിനങ്ങൾക്കും പുറമെ,
ക്ഷേത്രം എല്ലാ ദിവസവും വൈകുന്നേരം 6:00 മുതൽ 8:00 വരെ തുറന്നിരിക്കും.

ഭക്തജനങ്ങൾ ഈ സമയപരിധിക്കുള്ളിൽ സന്ദർശനം ക്രമീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.